ആ​ശ​ങ്ക കു​റ​യു​ന്നി​ല്ല, ജി​ല്ല​യി​ൽ 31 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Thursday, August 13, 2020 9:55 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 31 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 19 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രാ​ളു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 22 പേ​ർ ഇ​ന്ന​ലെ രോ​ഗ മു​ക്തി നേ​ടി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (88).

സ​ന്പ​ർ​ക്കം

ഏ​ല​പ്പാ​റ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി (20), ക​രു​ണാ​പു​രം പോ​ത്തി​ൻ​ക​ണ്ടം സ്വ​ദേ​ശി​നി (31), ക​രു​ണാ​പു​രം പോ​ത്തി​ൻ​ക​ണ്ടം സ്വ​ദേ​ശി​നി (12), കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ. ഏ​ഴി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ. ക​ഴി​ഞ്ഞ 11ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​മാ​ണ്. കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ. 11ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​മാ​ണ്. നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (50),മ​രി​യാ​പു​രം സ്വ​ദേ​ശി​നി (28).

ആ​ഭ്യ​ന്ത​ര യാ​ത്ര

കൊ​ക്ക​യാ​ർ സ്വ​ദേ​ശി​നി (49), നെ​ടു​ങ്ക​ണ്ടം മ​ഞ്ഞ​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (22), പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (35), തൊ​ടു​പു​ഴ സ്വ​ദേ​ശി (64). ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി ഉ​ടു​ന്പ​ഞ്ചോ​ല​യി​ലു​ള്ള അ​ഞ്ച് പേ​ർ.

രോ​ഗ​മു​ക്തി

ച​ക്കു​പ​ള്ളം സ്വ​ദേ​ശി (53),വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി (82),ചെ​റു​തോ​ണി സ്വ​ദേ​ശി (16),ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ (12, 17),കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​നി​യാ​യ 9 വ​യ​സു​കാ​രി ,മൂ​ന്നാ​ർ സ്വ​ദേ​ശി (40), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (42), ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി​ക​ൾ (22, 54) ച​ക്കു​പ​ള്ളം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ. ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി​ക​ൾ (48, 12), ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പ​ർ. ക​രി​ങ്കു​ന്നം സ്വ​ദേ​ശി (56), ഉ​പ്പു​ത​റ സ്വ​ദേ​ശി​ക​ൾ (20, 15), ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി (42).