ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ സ​ന്പൂ​ർ​ണ ശു​ചി​ത്വ പ​ദ​വി​യി​ലേ​ക്ക്
Wednesday, September 16, 2020 9:57 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ സ​ന്പൂ​ർ​ണ ശു​ചി​ത്വ പ​ദ​വി​യി​ൽ. മാ​ലി​ന്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം ഏ​ർ​പ്പെ​ടു​ത്തി​യ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ​വി ന​ൽ​കു​ന്ന​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഹ​രി​ത കേ​ര​ള മി​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, ക്ലീ​ൻ കേ​ര​ള ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജി​ല്ലാ​ത​ല ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ശി​പാ​ർ​ശ ചെ​യ്ത​തി​നെ​തു​ട​ർ​ന്നാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ശു​ചി​ത്വ പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.
സ​ന്പൂ​ർ​ണ ശു​ചി​ത്വ​പ​ദ​വി പ്ര​ഖ്യാ​പ​നം നാ​ളെ രാ​വി​ലെ 11-ന് ​ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി നി​ർ​വ​ഹി​ക്കും. ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്. മ​ധു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ടെ​സി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ണി കു​ളം​പ​ള്ളി, മ​നോ​ജ് എം. ​തോ​മ​സ്, ആ​രോ​ഗ്യ​കാ​ര്യ ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ, ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ലാ​മ്മ ഗോ​പി​നാ​ഥ്, വി​ദ്യാ​ഭ്യാ​സ ചെ​യ​ർ​മാ​ൻ ബെ​ന്നി ക​ല്ലൂ​പ്പൂ​ര​യി​ടം, പൊ​തു​മ​രാ​മ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​മി​ലി ചാ​ക്കോ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി മാ​ന്പ​ള്ളി സ​ന്തോ​ഷ്കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ്ലി പി. ​ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
സ​ന്പൂ​ർ​ണ ശു​ചി​ത്വ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും യോ​ഗ​ത്തി​ൽ വി​ത​ര​ണം​ചെ​യ്യും.
മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഭ്യ​മാ​യ ഷോ​ർ​ട്ട് ഫി​ലി​മു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​കും.