ജി​ല്ല​യി​ൽ 76 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, September 16, 2020 10:00 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി. ഇ​ന്ന​ലെ 76 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 56 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 12 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.​രോ​ഗം ബാ​ധി​ച്ച 20 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു എ​ത്തി​യ​വ​രാ​ണ്.​ജി​ല്ല​യി​ൽ ഇ​തു​വ​രെ 2432 പേ​ർ​ക്ക്കോ​വി​ഡ് ബാ​ധി​ച്ചു.​ഇ​തി​ൽ 1896 പേ​ർ രോ​ഗ​മു​ക്ത​രാ​യി.​മൂ​ന്നു​പേ​ർ മ​രി​ച്ചു. നി​ല​വി​ൽ 533 പേ​രാ​ണ് ചി​കി​ൽ​സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ​മാ​ത്രം 23 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

ഇ​രു​ന്പു​പാ​ലം അ​ടി​മാ​ലി സ്വ​ദേ​ശി (54), കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി (33), കാ​ഞ്ചി​യാ​ർ വെ​ള്ളി​ലാം​ക​ണ്ടം സ്വ​ദേ​ശി​നി (30), ക​ട്ട​പ്പ​ന സു​വ​ർ​ണ​ഗി​രി സ്വ​ദേ​ശി (63),മൂ​ന്നാ​ർ മാ​ട്ടു​പ്പെ​ട്ടി സ്വ​ദേ​ശി (23),മൂ​ന്നാ​ർ സ്വ​ദേ​ശി​നി (33),മൂ​ന്നാ​ർ സൈ​ല​ന്‍റ് വാ​ലി സ്വ​ദേ​ശി​നി (37), പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (35), പീ​രു​മേ​ട് സ്വ​ദേ​ശി​നി (26), പീ​രു​മേ​ട് പാ​ന്പ​നാ​ർ സ്വ​ദേ​ശി (34),വാ​ത്തി​കു​ടി സ്വ​ദേ​ശി​നി (63),പെ​രു​വ​ന്താ​നം സ്വ​ദേ​ശി (34)

സ​ന്പ​ർ​ക്കം

അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 4 പേ​ർ (പു​രു​ഷ​ൻ 46, 14, 7.സ്ത്രീ 44), ​അ​ടി​മാ​ലി സ്വ​ദേ​ശി (36), ച​ക്കു​പ​ള്ളം സ്വ​ദേ​ശി​ക​ൾ (40, 3 വ​യ​സ് ), ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി​ക​ൾ (8, 68, 8), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി​ക​ൾ (33, 11), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ൾ (7, 4 വ​യ​സ് ), കാ​ഞ്ചി​യാ​ർ ല​ബ്ബ​ക്ക​ട സ്വ​ദേ​ശി​നി (11), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി (22), ക​രു​ണാ​പു​രം ക​ട്ട​ക്കാ​നം സ്വ​ദേ​ശി​നി (38),ക​രു​ണാ​പു​രം കൂ​ട്ടാ​ർ സ്വ​ദേ​ശി (30), ക​രു​ണാ​പു​രം കു​ഴി​ത്തൊ​ളു സ്വ​ദേ​ശി​നി​ക​ൾ (46, 21, 68), ക​ട്ട​പ്പ​ന കൊ​ച്ചു​തോ​വാ​ള സ്വ​ദേ​ശി (30), ക​ട്ട​പ്പ​ന മു​ള​ക​ര​മേ​ട് സ്വ​ദേ​ശി (57), കു​മ​ളി അ​മ​രാ​വ​തി സ്വ​ദേ​ശി (65), മൂ​ന്നാ​ർ ഗു​ണ്ടു​മ​ല സ്വ​ദേ​ശി​നി (36), മൂ​ന്നാ​ർ ആ​ന​മു​ടി സ്വ​ദേ​ശി (44), നെ​ടു​ങ്ക​ണ്ടം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ (43, 39, 40, 44), നെ​ടു​ങ്ക​ണ്ടം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ (39, 53), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (42), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ൾ (48, 43), പീ​രു​മേ​ട് പാ​ന്പ​നാ​ർ സ്വ​ദേ​ശി​നി (49), പീ​രു​മേ​ട് പാ​ന്പ​നാ​ർ സ്വ​ദേ​ശി​ക​ൾ (25, 44), പീ​രു​മേ​ട് ക​ല്ലാ​ർ സ്വ​ദേ​ശി (43), പെ​രു​വ​ന്താ​നം സ്വ​ദേ​ശി (56),തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (25, 24),വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (28), വെ​ള്ളി​യാ​മ​റ്റം പ​ന്നി​മ​റ്റം സ്വ​ദേ​ശി​യാ​യ 4 വ​യ​സ്‌​സു​കാ​ര​ൻ.

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​ടി​മാ​ലി സ്വ​ദേ​ശി (40),അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി​ക​ൾ (16, 37),ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി​ക​ൾ (20, 30),ച​ക്കു​പ​ള്ളം സ്വ​ദേ​ശി (10),ക​ഞ്ഞി​ക്കു​ഴി വെ​ണ്മ​ണി സ്വ​ദേ​ശി​നി​യാ​യ അ​ഞ്ചു വ​യ​സു​കാ​രി, ക​രു​ണാ​പു​രം ചോ​റ്റു​പാ​റ സ്വ​ദേ​ശി (19), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​നി (26),മൂ​ന്നാ​ർ സ്വ​ദേ​ശി​നി​ക​ൾ (14, 55, 29, 44, 19), മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ അ​ഞ്ചു വ​യ​സു​കാ​ര​ൻ ,ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി​ക​ൾ (35, 15, 30),ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​ക​ൾ (14,40)

രോ​ഗ​മു​ക്ത​രാ​യ​വ​ർ

അ​റ​ക്കു​ളം - 1,ബൈ​സ​ണ്‍​വാ​ലി - 1,ച​ക്കു​പ​ള്ളം - 1,ഏ​ല​പ്പാ​റ - 1,ഇ​ര​ട്ട​യാ​ർ - 1,കാ​ഞ്ചി​യാ​ർ -1, ക​രി​മ​ണ്ണൂ​ർ -3, പാ​ന്പാ​ടും​പാ​റ - 1, പെ​രു​വ​ന്താ​നം - 2, പു​റ​പ്പു​ഴ-1, രാ​ജ​കു​മാ​രി -1,സേ​നാ​പ​തി - 1, ഉ​ടു​ന്പ​ൻ​ചോ​ല - 5, ഉ​പ്പു​ത​റ - 1, വ​ണ്ണ​പ്പു​റം - 2.