സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് മ​ന്ദി​​രോദ്ഘാ​ട​നം
Thursday, September 17, 2020 10:31 PM IST
തൊ​ടു​പു​ഴ: പു​തു​താ​യി നി​ർ​മി​ച്ച തൊ​ടു​പു​ഴ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കി​ഫ് ബി ​ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് പു​തി​യ മ​ന്ദി​ര നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.