ഐ​എ​ച്ച്ആ​ർ​ഡി: പ്ര​വേ​ശ​നം
Friday, September 18, 2020 10:15 PM IST
ഇ​ടു​ക്കി: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള അ​ടൂ​ർ (04734 2240 76, 85470 05045),ധ​നു​വ​ച്ച​പു​രം (04712 23 4374, 2234 373), മാ​വേ​ലി​ക്ക​ര (04792 304 494, 0479 2341 020), കു​ണ്ട​റ (0474 2580 866, 8547 00 5066) എ​ന്നീ അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും എം.​ജി.​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള മ​ല്ല​പ്പ​ള്ളി (046 926 814 26, 854 70 050 33), പീ​രു​മേ​ട് (04869 2323 73, 854 7005 041) പു​തു​പ്പ​ള്ളി (04812 351 228, 85 47005 040), തൊ​ടു​പു​ഴ (0486 225 7447, 854 700 5047), ക​ട്ട​പ്പ​ന (0486 825 0160, 854 700505 3), മ​റ​യൂ​ർ (04 86525 3010, 854 7005 072), കോ​ന്നി (0468 223822 80, 8547 0050 74) എ​ന്നീ അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ കോ​ള​ജു​ക​ൾ​ക്ക് അ​നു​വ​ദി​ച്ച 50 ശ​ത​മാ​മം സീ​റ്റു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ/​ഓ​ഫ് ലൈ​ൻ വ​ഴി പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​രാ​യ​വ​രി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​അ​പേ​ക്ഷ http://ihrd.kerala.gov.in/cascap എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.​ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഒൗ​ട്ട്, നി​ർ​ദി​ഷ്ട അ​നു​ബ​ന്ധ​ങ്ങ​ളും, 500രൂ​പ (എ​സ്‌​സി,എ​സ്ടി 200 രൂ​പ) ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​ച്ച വി​വ​ര​ങ്ങ​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജി​ൽ ല​ഭി​ക്ക​ണം. ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്പോ​ൾ അ​പേ​ക്ഷാ ഫോ​റം പൂ​രി​പ്പി​ച്ച് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ പേ​രി​ൽ മാ​റാ​വു​ന്ന ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ് സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷി​ക്കാം.​ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഐ​എ​ച്ച്ആ​ർ​ഡി വെ​ബ്സൈ​റ്റാ​യ www.ihrd.ac.in ൽ ​ല​ഭി​ക്കും.