ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യ്ക്ക് സ​ന്പൂ​ർ​ണ ശു​ചി​ത്വ പ​ദ​വി
Friday, September 18, 2020 10:17 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യെ സ​ന്പൂ​ർ​ണ ശു​ചി​ത്വ ന​ഗ​ര​മാ​യി പ്ര​ഖ്യാ​പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്. മ​ധു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ടെ​സി ജോ​ർ​ജ്ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തിൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ലാ​മ്മ ഗോ​പി​നാ​ഥ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി ക​ല്ലൂ​പ്പൂ​ര​യി​ടം, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​മി​ലി ചാ​ക്കോ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ മ​നോ​ജ് മു​ര​ളി, റെ​ജി കൊ​ട്ട​യ്ക്കാ​ട്ട്, ഗി​രീ​ഷ് മാ​ലി​യിൽ, മ​ഞ്ജു സ​തീ​ഷ്, എൽസ​മ്മ ക​ല​യ​ത്തി​നാ, സി​ബി പാ​റ​പ്പാ​യി, ലൂ​സി ജോ​യി, ബീ​നാ വി​നോ​ദ്, മാ​ന്പ​ള്ളി സ​ന്തോ​ഷ്കു​മാ​ർ, ആ​റ്റ്‌ലി പി.​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ലോ​ച​നാ യോ​ഗം

ചെ​റു​തോ​ണി: ഇ​ടു​ക്കി വി​ല്ലേ​ജി​ലെ വാ​ഴ​ത്തോ​പ്പി​ൽ പ​ട്ട​യം ഇ​ല്ലാ​ത്ത റ​വ​ന്യു​ഭൂ​മി​യു​ള്ള ക​ർ​ഷ​ക​രു​ടെ യോ​ഗം നാ​ളെ രാ​വി​ലെ10 ന് ​മ​ണി​യാ​റ​ൻ​കു​ടി ക​മ്മ്യൂ​ണി​റ്റി​ഹാ​ളി​ൽ ന​ട​ക്കുമെ​ന്ന് പ​ട്ട​യ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ സി​ജി ക​ള​പ്പു​ര, ക​ണ്‍​വീ​ന​ർ പി.​ഡി. ജോ​സ​ഫ്, ട്ര​ഷ​റ​ർ കെ.​എ​ച്ച്. റ​ഹീം എ​ന്നി​വ​ർ അ​റി​യി​ച്ചു.