മ​ന്ത്രി എം.​എം മ​ണി​യെ ക​രി​ങ്കൊ​ടി കാ​ട്ടി
Saturday, September 19, 2020 10:50 PM IST
മുരിക്കാശേരി: മ​ന്ത്രി എം.​എം. മ​ണി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. സ്വ​ർ ക​ള്ള​കി​ക​ട​ത്തി​ന് ഒ​ത്താ​ശ​ചെ​യ്ത മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. വാത്തിക്കുടി പഞ്ചായത്തിലെ പ്രകാശിനു സമീപമാണ് മന്ത്രിയെ കരിങ്കൊടികാണിച്ചത്. പോ​ലീ​സ് ന​ട​ത്തി​യ മർദനത്തിൽ സി​ബി മാ​ത്യു, പി.​സി. ജി​ബു, ബി​നു തോ​മ​സ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി. വി​ജ​യ​കു​മാ​ർ മ​റ്റ​ക്ക​ര, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, മി​നി സാ​ബു, സ​ന്തോ​ഷ് കൊ​ള്ളി​കൊ​ള​വി​ൽ ജി​നേ​ഷ് കു​ഴി​ക്കാ​ട്ട്, വി​നോ​ദ് ജോ​സ​ഫ്, സു​ബി​ൻ വ​രി​ക്ക​മാ​ക്ക​ൽ, ജോ​ബി​ൻ ചെ​ന്പ​നാ​നി, ഹാ​രി​ഷ് ഹ​നീ​ഫ ഡി​ക്ല​ർ​ക്ക്, റോ​ബി​ൻ ക​ള​പ്പു​ര എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ല്കി.