ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം നാ​ളെ
Saturday, September 19, 2020 10:50 PM IST
തൊ​ടു​പു​ഴ: ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം നാ​ളെ 11-ന് ​കെ​പി​സി​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗൂ​ഗി​ൾ മീ​റ്റ് പ്ലാ​റ്റ്ഫോ​മി​ലാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കെ​പി​ജി​ഡി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​എം.​സി. ദി​ലീ​പ് കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​നെ​ടു​ന്പ​ന അ​നി​ൽ സ​ന്ദേ​ശ​വും ന​ൽ​കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി ​ജെ പീ​റ്റ​ർ സം​ഘ​ട​നാ ന​യ​രേ​ഖ. അ​വ​ത​രി​പ്പി​ക്കും.