പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്: അ​പേ​ക്ഷ ഇ​ന്നു​മു​ത​ൽ സ​മ​ർ​പ്പി​ക്കാം
Wednesday, September 23, 2020 10:31 PM IST
ഇ​ടു​ക്കി: ജി​ല്ലാ ക​ള​ക്ട​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് - സ​ഫ​ലം 2020 ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഇ​ടു​ക്കി താ​ലൂ​ക്കി​ന്‍റെ അ​ദാ​ല​ത്ത് ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് രാ​വി​ലെ 10 മു​ത​ൽ ന​ട​ത്തും.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി, പ്ര​കൃ​തി​ക്ഷോ​ഭം, റേ​ഷ​ൻ​കാ​ർ​ഡ് ബി​പി​എ​ൽ ആ​ക്കു​ന്ന​ത് എ​ന്നി​വ​യൊ​ഴി​കെ​യു​ള​ള വി​ഷ​യ​ങ്ങ​ളി​ൽ പ​രാ​തി​ക​ൾ/​അ​പേ​ക്ഷ​ക​ൾ
https://edistrict.kerala.gov.in എ​ന്ന വെ​ബ് സൈ​റ്റ് മു​ഖേ​ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടോ അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ മു​ഖേ​ന​യോ ഇ​ന്നു​മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ർ​ക്ക് അ​ദാ​ല​ത്ത് ദി​വ​സം താ​ലൂ​ക്ക് ഓ​ഫീ​സ്/​വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് സം​വി​ധാ​നം മു​ഖാ​ന്തി​രം കോ​വി​ഡ് -19 സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാം.