പ്ര​തി​ഷേ​ധിച്ചു
Wednesday, September 23, 2020 10:31 PM IST
തൊ​ടു​പു​ഴ: ജീ​വ​ന​ക്കാ​രോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ വി​വേ​ച​ന​ത്തി​നെ​തി​രെ കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ വെ​സ്റ്റ് ബ്രാ​ഞ്ച് പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​ടെ പേ​രു​പ​റ​ഞ്ഞ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പൂ​ർ​ണ തോ​തി​ലു​ള്ള ശ​ന്പ​ളം പു​ന​സ്ഥാ​പി​ച്ച് ജീ​വ​ന​ക്കാ​രേ​യും വി​പ​ണി​യേ​യും സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യി​ൽ​നി​ന്ന് ര​ക്ഷി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് പി.​യു. ദി​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ഷെ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല​ക്സാ​ണ്ട​ർ ജോ​സ​ഫ്, മാ​ഹി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.