താ​ത്കാ​ലി​ക നി​യ​മ​നം
Wednesday, September 23, 2020 10:39 PM IST
ഇ​ടു​ക്കി: സ​മ​ഗ്ര​ശി​ക്ഷ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ് തൊ​ടു​പു​ഴ​യി​ൽ നി​ല​വി​ൽ ഒ​ഴി​വു​ള​ള ഡ്രൈ​വ​ർ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ നി​യ​മ​നം ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 10ന് ​തൊ​ടു​പു​ഴ​യി​ലെ ഓ​ഫീ​സി​ൽ എ​ത്ത​ണം. ഫോ​ണ്‍: 04862226991