ക​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ: ഇ​ന്ന് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ
Thursday, September 24, 2020 10:02 PM IST
ചെ​റു​തോ​ണി: മൊ​റൊ​ട്ടോ​റി​യം കാ​ല​യ​ള​വി​ലെ പ​ലി​ശ ഒ​ഴി​വാ​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ ബി​ൽ പി​ൻ​വ​ലി​ക്കു​ക, ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ്) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10 ന് ​ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. അ​ല​ക്സ് കോ​ഴി​മ​ല, കെ.​ഐ. ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, രാ​രി​ച്ച​ൻ നീ​ര​ണാം​കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ഷാ​ജി കാ​ഞ്ഞ​മ​ല, ജി​ൻ​സ​ണ്‍ വ​ർ​ക്കി, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, എം.​എം. മാ​ത്യു, സ​ണ്‍​സി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.