ഭൂ ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം: അ​നൂ​പ് ജേ​ക്ക​ബ്
Friday, September 25, 2020 9:39 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ പ്ര​തി​നി​ധി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പാ​ണാ​ലി​ക്ക​ൽ, സാ​ബു മു​തി​ര​ക്കാ​ല, ഷാ​ജി അ​ന്പാ​ട്ട്, റോ​യി കൊ​ല്ലം​പ​റ​ന്പി​ൽ, ബി​ജു ഐ​ക്ക​ര, ജോ​ണ്‍​സ​ണ്‍ അ​ല​ക്സാ​ണ്ട​ർ, ബാ​ബു ക​ടം​തോ​ട്ട്, സാം ​ജോ​ർ​ജ്, സി​ബി​ച്ച​ൻ മ​ല​യ്ക്ക​ൽ, ജോ​സ് ചി​റ്റ​ടി​യി​ൽ, ഷാ​ഹു​ൽ പ​ള്ള​ത്ത് പ​റ​ന്പി​ൽ, ടോ​മി മൂ​ഴി​ക്കു​ഴി​യി​ൽ, ജോ​സ് പു​ന്നോ​ലി​ക്കു​ന്നേ​ൽ, ബാ​ബു വ​ർ​ഗീ​സ്, ബേ​ബി താ​ന്നി​യ്ക്ക​ൽ, ജി​ൻ​സ് ജോ​ർ​ജ്, ബീ​ന ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.