തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​യ​മം: കെ​ടി​യു​സി
Friday, September 25, 2020 9:39 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ൻ​കി​ട​ക്കാ​രെ സം​ര​ക്ഷി​ക്കാ​നാ​യി കൊ​ണ്ടു വ​ന്ന തൊ​ഴി​ലാ​ളി ദ്രോ​ഹ ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ​ടി​യു​സി എം ​ജോ​സ് വി​ഭാ​ഗം തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ.​ശ​ശി, അ​ൽ​ദോ​സ് ജോ​യ്, ജി​ജോ ജെ​യിം​സ്, മ​നു സു​രേ​ഷ്, കി​ര​ണ്‍ കെ.​തോ​മ​സ്, എ.​ജെ.​എ​ബ്ര​ഹാം, യു.​ശി​വ​റാം, എം.​പി.​നൗ​ഷാ​ദ്, ജി​ൻ​സ് ജോ​സ്, പി.​കെ.​രാ​ജ​ൻ പി​ള്ള, എ​ബ​സ​ണ്‍ തോ​മ​സ്, ജു​ണീ​ഷ് ക​ള്ളി​കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​സ്മ​ര​ണം ന​ട​ത്തി

തൊ​ടു​പു​ഴ: പ​ണ്ഡി​റ്റ് ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ ജ·​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ബി​ജെ​പി ജി​ല്ല ക​മ്മി​റ്റി ഓ​ഫീ​സി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​അ​ജി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി .​പി സാ​നു , അ​ന്പി​ളി അ​നി​ൽ , പി .​പ്ര​ബീ​ഷ്, പ്ര​സാ​ദ് വ​ണ്ണ​പ്പു​റം,ബി​ന്ദു സാ​നു, എ​ൻ വേ​ണു​ഗോ​പാ​ൽ, സു​രേ​ഷ് നാ​രാ​യ​ണ​ൻ, ദി​നേ​ശ​ൻ നാ​യ​ർ, സ​ന്തോ​ഷ് ഇ​ട​വെ​ട്ടി,മി​നി സു​ധീ​പ് ,ഷി​ബു ജേ​ക്ക​ബ്, മാ​യ ദി​നു, സ​ന​ൽ പു​രു​ഷോ​ത്ത​മ​ൻ, പി .​ആ​ർ .സ​ന്തോ​ഷ് , മ​നു ഹ​രി ദാ​സ്, ക​ണ്ണാ​യി നി​ധി​ൻ, അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.