ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Friday, September 25, 2020 9:39 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ ധ​ർ​ണ​ക​ൾ സം​ഘ​ടി​പ്പി​ച്ചു. തൊ​ടു​പു​ഴ​യി​ൽ ആ​ദാ​യ നി​കു​തി ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​സ​വ​ള സ​ബ്സി​ഡി എ​ടു​ത്തു മാ​റ്റി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ടു​ക്കി​യി​ൽ സം​സ്ഥാ​ന ജ​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ്റ്റി​നും ഉ​ടു​ന്പ​ഞ്ചോ​ല​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലേ​പ്പ​റ​ന്പി​ലും പീ​രു​മേ​ട്ടി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​ച്ച​റ മോ​ഹ​ന​ൻ നാ​യ​രും ദേ​വി​കു​ള​ത്ത് യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ സാ​ഗ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൊ​ടു​പു​ഴ​യി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡോ.​സി.​ടി.​ഫ്രാ​ൻ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​ജെ.​ജോ​ണ്‍​സ​ണ്‍ , ജോ​സ് നെ​ല്ലി​ക്കു​ന്നേ​ൽ, ജോ​സ് നാ​ക്കു​ഴി​ക്കാ​ട്ട്, ജോ​സ് ക​ണ്ണം​കു​ളം, കെ.​കെ.​ഷം​സു​ദ്ദീ​ൻ, ഒൗ​സേ​പ്പ​ച്ച​ൻ പ​ഴ​യി​ടം, ചി​പ്പ് ജോ​ർ​ജ്, ജോ​ബി പോ​ള​ക്കു​ളം, പോ​ൾ മ​ച്ചു​കു​ഴി​യി​ൽ, മ​നോ​ജ് വ​ഴു​ത​ല​ക്കാ​ട്ട്, നെ​വി​ൻ കെ.​ജോ​ണി, ബേ​ബി മാ​ണി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.