വെ​ള​ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി ടാ​റിം​ഗ് പൊ​ളി​ഞ്ഞു
Friday, September 25, 2020 9:44 PM IST
കാ​ഞ്ഞാ​ർ: കാ​ഞ്ഞാ​ർ കൂ​വ​പ്പ​ള്ളി റോ​ഡി​ൽ വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി ടാ​റിം​ഗ് ഇ​ള​കി ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യാ​ണ് വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി​യ​ത്. പൈ​പ്പി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചെ​ങ്കി​ലും റോ​ഡി​ന് സ​മീ​പം ഓ​ട​യി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത് .
ഇ​തും ടാ​റിം​ഗ് ഇ​ള​കാ​ൻ കാ​ര​ണ​മാ​യി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന പാ​ത​യാ​ണി​ത്. വാ​ഗ​മ​ണ്‍ ഏ​ല​പ്പാ​റ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ത​ക​രാ​ർ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ടാ​റിം​ഗ് ഇ​ള​കി പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​യ​റ്റ​മു​ള്ള ഭാ​ഗ​ത്തെ ടാ​റിം​ഗ് ഇ​ള​കി​യ​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്.
മ​ഴ​യ​ത്ത് വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.


ഭൂ ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം : അ​നൂ​പ് ജേ​ക്ക​ബ്

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ പ്ര​തി​നി​ധി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പാ​ണാ​ലി​ക്ക​ൽ, സാ​ബു മു​തി​ര​ക്കാ​ല, ഷാ​ജി അ​ന്പാ​ട്ട്, റോ​യി കൊ​ല്ലം​പ​റ​ന്പി​ൽ, ബി​ജു ഐ​ക്ക​ര, ജോ​ണ്‍​സ​ണ്‍ അ​ല​ക്സാ​ണ്ട​ർ, ബാ​ബു ക​ടം​തോ​ട്ട്, ബീ​ന ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.