100 ക​ട​ന്ന് വീ​ണ്ടും കോ​വി​ഡ്; ഇ​ന്ന​ലെ 114 പേ​ർ​ക്ക് രോ​ഗം
Friday, September 25, 2020 10:04 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യി വീ​ണ്ടും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 100 ക​ട​ന്നു. ഇ​ന്ന​ലെ 114 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 97 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 12 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 69 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് സ്വ​ദേ​ശി (59), കാ​മാ​ക്ഷി ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​നി (33), മു​ട്ടം സ്വ​ദേ​ശി (27), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (32), പീ​രു​മേ​ടു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി (25), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി (18), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (53, 25), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (50), തൊ​ടു​പു​ഴ പ​ട്ട​യം​ക​വ​ല സ്വ​ദേ​ശി (37), തൊ​ടു​പു​ഴ കോ​ലാ​നി സ്വ​ദേ​ശി​നി (24), ഉ​ടു​ന്പ​ൻ​ചോ​ല ചെ​മ്മ​ണ്ണാ​ർ സ്വ​ദേ​ശി (36).

സ​ന്പ​ർ​ക്കം
അ​ടി​മാ​ലി​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​യ 8 പേ​ർ, അ​ടി​മാ​ലി സ്വ​ദേ​ശി​നി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 3 പേ​ർ (22, 43, 70), അ​ടി​മാ​ലി സ്വ​ദേ​ശി (51), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ൾ (28, 27), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി (28), ക​ട്ട​പ്പ​ന വാ​ഴ​വ​ര സ്വ​ദേ​ശി​ക​ളാ​യ 6 പേ​ർ (സ്ത്രീ 27, 6, 7. ​പു​രു​ഷ​ൻ 55, 31, 4), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി (38) , വ​ഴി​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും (53) മ​ക​നും (25), മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ (സ്ത്രീ 70, 8, 4 ​വ​യ​സു​കാ​ര​ൻ), മ​റ​യൂ​ർ സ്വ​ദേ​ശി (32), മു​ട്ടം സ്വ​ദേ​ശി​നി (30), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (57),നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (60),
പീ​രു​മേ​ട് പാ​ന്പ​നാ​ർ സ്വ​ദേ​ശി (70), പു​റ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​നും(55) മ​ക​ളും (20), സേ​നാ​പ​തി മാ​ങ്ങാ​ത്തൊ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (54, 52), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (26,18, 44, 20), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​ക​ൾ(46, 21), ഉ​ടു​ന്പ​ൻ​ചോ​ല ചെ​മ്മ​ണ്ണാ​ർ സ്വ​ദേ​ശി​നി (34), ഉ​ടു​ന്പ​ൻ​ചോ​ല ചെ​മ്മ​ണ്ണാ​ർ സ്വ​ദേ​ശി (65), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​ക​ൾ16 (23, 26, 23, 20, 17, 27, 20, 14, 23, 19, 25, 32, 30, 58, 57, 24), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി​ക​ൾ മൂ​ന്ന് (52, 75, 57), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ൾ (39, 10), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി (44), വാ​ഴ​ത്തോ​പ്പ് മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി​നി​ക​ൾ (35, 11), പൈ​നാ​വി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രാ​യ നാ​ര​ക​ക്കാ​നം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (48, 45), വാ​ഴ​ത്തോ​പ്പ് മ​ണി​യാ​റ​ൻ​കു​ടി സ്വ​ദേ​ശി​നി​ക​ൾ (58, 28, 55), പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ മു​ള​കു​വ​ള്ളി സ്വ​ദേ​ശി (74), വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി​ക​ളാ​യ 11, 6 വ​യ​സു​കാ​രി​ക​ളും മൂ​ന്ന് വ​യ​സു​കാ​ര​നും , വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി​നി (26), വെ​ള്ളി​യാ​മ​റ്റം കാ​ഞ്ഞാ​ർ സ്വ​ദേ​ശി​നി​ക​ൾ (36, 11), വെ​ള്ളി​യാ​മ​റ്റം ക​ല​യ​ന്താ​നി സ്വ​ദേ​ശി​ക​ളാ​യ മാ​താ​പി​താ​ക്ക​ളും (55,52) മ​ക​നും (24), വെ​ള്ളി​യാ​മ​റ്റം ഇ​ളം​ദേ​ശം സ്വ​ദേ​ശി (20), ഉ​ടു​ന്പ​ൻ​ചോ​ല ചെ​മ്മ​ണ്ണാ​ർ സ്വ​ദേ​ശി​നി (58).

ആ​ഭ്യ​ന്ത​ര യാ​ത്ര
വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി​നി (22), വ​ട്ട​വ​ട സ്വ​ദേ​ശി​ക​ൾ (20, 24, 19), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (40), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (24), പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​നി (22), പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി (30), മ​റ​യൂ​ർ സ്വ​ദേ​ശി​നി (70), മ​റ​യൂ​ർ നാ​ചി​വ​യ​ൽ സ്വ​ദേ​ശി​നി (11), കു​മ​ളി സ്വ​ദേ​ശി​ക​ൾ (29, 21), ക​രു​ണാ​പു​രം സ്വ​ദേ​ശി​നി​ക​ൾ (34, 2 വ​യ​സ്), ക​രു​ണാ​പു​രം സ്വ​ദേ​ശി​ക​ൾ (25, 5), കാ​മാ​ക്ഷി സ്വ​ദേ​ശി (35).