ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു
Saturday, September 26, 2020 10:31 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന - ഇ​ടു​ക്കി റോ​ഡി​ൽ വെ​ള്ള​യാം​കു​ടി​ക്കു സ​മീ​പം ബൈ​ക്കു​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​രേ​വ​ന്ന ബൈ​ക്കു​ക​ൾ ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു വാ​ഹ​ന​ത്തി​ലു​മു​ണ്ടാ​യി​രു​ന്ന​വ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.