ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, September 28, 2020 10:13 PM IST
ഇ​ടു​ക്കി: അം​ബ്ദ​ക്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ലെ മൂ​ങ്കി​ലാ​ർ, ലാ​ഡ്രം പ​ത്മാ​പു​രം പ​ട്ടി​ക​ജാ​തി സ​ങ്കേ​ത​ങ്ങ​ളി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ര​ണ്ടു കോ​ള​നി​ക​ളി​ലും ഓ​രോ കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ള​ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള​ള​ത്.
മൂ​ങ്കി​ലാ​ർ പ​ട്ടി​ക​ജാ​തി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി എ.​കെ. ബാ​ല​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ കെ. ​മ​നോ​ഹ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് സ​ണ്ണി, വ​ണ്ടി​പ്പെ​രി​യാ​ർ, പീ​രു​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശാ​ന്തി ഹ​രി​ദാ​സ്, എ​സ്. പ്ര​വീ​ണ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

അ​പേ​ക്ഷ
തീ​യ​തി നീ​ട്ടി

ഇ​ടു​ക്കി: ചി​ത്തി​ര​പു​രം ഗ​വ. ഐ​ടി​ഐ​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30 വ​രെ നീ​ട്ടി. മു​ൻ​പ് അ​പേ​ക്ഷി​ച്ച​വ​ർ ട്രേ​ഡ് ചോ​യ്സ് അ​ത്യാ​വ​ശ്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്നും പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.