റോ​ഡു​ക​ൾ​ക്ക് ഓ​ട​യി​ല്ല; യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​കു​ന്നു
Tuesday, September 29, 2020 10:10 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ ല​ബ്ബ​ക്ക​ട​യി​ലെ റോ​ഡു​ക​ൾ​ക്ക് ഓ​ട​ക​ൾ ഇ​ല്ലാ​ത്ത​തു​മൂ​ലം യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​കു​ന്നു. ഒ​രു മ​ഴ പെ​യ്താ​ൽ റോ​ഡു​ക​ൾ പു​ഴ​യാ​യി മാ​റു​ക​യാ​ണ്. ല​ബ്ബ​ക്ക​ട പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കും പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലേ​ക്കും പോ​കു​ന്ന വ​ഴി ര​ണ്ടാ​യി തി​രി​യു​ന്നി​ട​ത്താ​ണ് മ​ഴ പെ​യ്യു​ന്പോ​ൾ ഏ​റ്റ​വു​മ​ധി​കം വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​ത്. വെ​ള്ള​ത്തോ​ടൊ​പ്പം മ​ണ്ണും ക​ല്ലും​വ​ന്ന് റോ​ഡു​ക​ൾ നി​റ​യു​ക​യാ​ണ്. ഓ​ട​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ റോ​ഡു​നി​റ​ഞ്ഞാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്.

വെ​ള്ളം ഒ​ഴു​കി​വ​രു​ന്ന​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട്ട് വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കു​ന്ന​തി​ന് ഓ​ട​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.