ജി​ല്ല​യി​ൽ 57 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Tuesday, September 29, 2020 10:14 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 57 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു.47 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ 20 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (60), ച​ക്കു​പ​ള്ളം സ്വ​ദേ​ശി (34), ദേ​വി​കു​ളം സ്വ​ദേ​ശി​ക​ൾ (48,62), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (32), ക​ട്ട​പ്പ​ന സ്വ​ദേ​ശി (56), കു​മ​ളി സ്വ​ദേ​ശി​നി​ക​ൾ (30,42), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (58), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (57, 24,29, 19), തൊ​ടു​പു​ഴ കു​മ്മ​ങ്ക​ല്ല് സ്വ​ദേ​ശി (68), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (17,49,50), തൊ​ടു​പു​ഴ കോ​ലാ​നി സ്വ​ദേ​ശി (41), എ​റ​ണാ​കു​ളം ആ​യ​വ​ന സ്വ​ദേ​ശി​നി (36), സേ​നാ​പ​തി സ്വ​ദേ​ശി​നി (54).

സ​ന്പ​ർ​ക്കം

അ​ടി​മാ​ലി സ്വ​ദേ​ശി (27),അ​റ​ക്കു​ളം സ്വ​ദേ​ശി​നി​ക​ൾ(78,50), അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി​യാ​യ നാ​ലു വ​യ​സു​കാ​രി, ച​ക്കു​പ​ള്ളം സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും (33)മ​ക​നും(2),ച​ക്കു​പ​ള്ളം സ്വ​ദേ​ശി​ക​ൾ (30,60),കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി (44),കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി (63),മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ൾ (23, 54, 64, 70),മു​ട്ടം സ്വ​ദേ​ശി​നി (65),മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളും (43, 42) മ​ക​നും (8),പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​നി (40),രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (27),രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (28),തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (63),തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി (35), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​ക​ൾ (72,68,50),വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (75).

ആ​ഭ്യ​ന്ത​ര യാ​ത്ര

ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (32),കു​മ​ളി സ്വ​ദേ​ശി​നി (21),മ​രി​യാ​പു​രം സ്വ​ദേ​ശി​നി (21),പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​നി (61),വ​ട്ട​വ​ട സ്വ​ദേ​ശി​നി​ക​ൾ (45, 21, 44, 36),വ​ട്ട​വ​ട സ്വ​ദേ​ശി​ക​ൾ (40,13).