ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Wednesday, September 30, 2020 11:12 PM IST
തൊ​ടു​പു​ഴ: ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ അ​ടി​മാ​ലി നാ​ർ​കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു. തൊ​ടു​പു​ഴ - വെ​ങ്ങ​ല്ലൂ​ർ - മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പ്പാ​സി​ൽ മ​ഠ​ത്തി​ക്ക​ണ്ടം ഭാ​ഗ​ത്ത് വാ​ഹ​നപ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ക​ഞ്ചാ​വു​മാ​യി ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന തൊ​ടു​പു​ഴ കാ​രി​ക്കോ​ട് ര​ണ്ടു​പാ​ലം കൊ​ന്പ​നാം​പ​റ​ന്പി​ൽ റി​ൻ​ഷാ​ദ് (25) പി​ടി​യി​ലാ​യ​ത്. ഏ​റെ നാ​ളു​ക​ളാ​യി തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​രി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​ച്ച്. ​രാ​ജീ​വ്, ടി.​വി. സ​തീ​ഷ്, കെ.​വി. ​സു​കു, കെ.​എ​സ്.​ അ​സീ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സാ​ന്‍റി തോ​മ​സ്, കെ. ​എ​സ്.​ മീ​രാ​ൻ, ഹാ​രി​ഷ് മൈ​തീ​ൻ, ര​ഞ്ജി​ത്ത് ക​വി​ദാ​സ്, പി.​എം. ഖാ​ലി​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.