കാ​ഷ് അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം
Wednesday, September 30, 2020 11:12 PM IST
തൊ​ടു​പു​ഴ: 2019-20 അ​ധ്യയ​ന​വ​ർ​ഷ​ത്തി​ൽ പ​ത്താം ക്ലാ​സ്, പ്ല​സ്ടൂ, അ​ഥ​വാ ത​ത്തു​ല്യ പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്/​എ വ​ണ്‍ ഗ്രേ​ഡ് നേ​ടി​യി​ട്ടു​ള​ള വി​മു​ക്ത​ഭ​ട​ൻ​മാ​രു​ടെ മ​ക്ക​ൾ​ക്ക് ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സു​വ​ഴി കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്നു. അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ 10ന് ​മു​ൻ​പാ​യി ഇ​ടു​ക്കി ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0486222290