ട്രാ​ക്ക് ഉ​പ​വാ​സ സ​മ​രം മാ​റ്റി​വ​ച്ചു
Wednesday, September 30, 2020 11:15 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ ​എ​സ് ആ​ർ​ടി​സി ഡി​പ്പോ തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ട്രാ​ക്ക് ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ഉ​പ​വാ​സ​സ​മ​രം മാ​റ്റി വ​ച്ചു.