ബാ​ങ്ക് ശാ​ഖ അ​ട​ച്ചു
Wednesday, September 30, 2020 11:15 PM IST
മൂ​ല​മ​റ്റം: ബാ​ങ്ക് ഇ​ട​പാ​ടി​ന് വ​ന്ന വ്യ​ക്തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ല​മ​റ്റം എ​സ്ബി​ഐ ശാ​ഖ അ​ട​ച്ചു. അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​തി​നു ശേ​ഷം അ​ഞ്ചി​ന് ബാ​ങ്ക് തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.