നി​യ​ന്ത്ര​ണം​വി​ട്ട് ജീ​പ്പ് മ​റി​ഞ്ഞു
Wednesday, September 30, 2020 11:18 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ ചെ​ന്പ​ക​ത്തൊ​ഴു​ക്കു​ടി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട മാ​ർ​ഷ​ൽ ജീ​പ്പ് കീ​ഴ്മേ​ൽ മ​റി​ഞ്ഞു. ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.ചെ​ന്പ​ക​ത്തൊ​ഴു ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൊ​ടും​വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം റോ​ഡ​രി​കി​ൽ കീ​ഴ്മേ​ൽ മ​റി​യു​ക​യാ​യി​രു​ന്നു. മൂ​ന്നാ​റി​ൽ പോ​യി മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്ന പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.