ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി: റി​ലേ സ​ത്യ​ഗ്ര​ഹ​ സ​മ​രം 37 ദി​വ​സം പി​ന്നി​ട്ടു
Wednesday, September 30, 2020 11:18 PM IST
ചെ​റു​തോ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ​ഫ്) ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​രം 37 ദി​വ​സം പി​ന്നി​ട്ടു. ഇ​ന്ന​ല​ത്തെ സ​മ​രം പാ​ർ​ട്ടി സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​ിറ്റി അം​ഗം വി.​എ. ഉ​ല​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. തോ​പ്രാം​കു​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് വാ​ഴേ​പ്പ​റ​ന്പി​ൽ, വ​ക്ക​ച്ച​ൻ മേ​ണ​പ്പാ​ട്ടു​പ​ടി​ക്ക​ൽ, ജോ​സ് കി​ഴ​ക്കാം​ചേ​രി, മാ​മ​ച്ച​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ ജേ​ക്ക​ബ്, യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി തോ​മ​സ് പ്ര​സം​ഗി​ച്ചു. ഇ​ന്ന് കെ​ടി​യു​സി നേ​താ​ക്ക​ൾ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും.

ഗാ​ന്ധി​ജ​യ​ന്തി​ദി​ന​ത്തി​ൽ റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​ര​പ​ന്ത​ലി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ, ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ എ​ന്നി​വ​ർ ഉ​പ​വ​സി​ക്കും.