കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Thursday, October 1, 2020 10:03 PM IST
അ​റ​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ കൊ​യ്ത്തു​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് മെം​ബ​ർ സി​ജു​മോ​ൻ, കൃ​ഷി ഓ​ഫീ​സ​ർ സി.​എ​സ്.​സു​ജി​താ​മോ​ൾ , സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ മൈ​ലാ​ടൂ​ർ, ജ​സ്റ്റി​ൻ ജോ​ർ​ജ് , പാ​ട​ശേ​ഖ​ര​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​താ​കദി​നം
ആച​രി​ച്ചു

മൂ​ല​മ​റ്റം: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ സം​ഘ​ട​ന​യു​ടെ പ​താ​ക ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​താ​ക​യു​യ​ർ​ത്തി.
സ​ന്തോ​ഷ് സാം, ​ഐ​സ​ക് കു​ള​ത്തി​നാ​ൽ, സോ​ഫി മ​ണ്ണാപ​റ​ന്പി​ൽ, സ​ന്തോ​ഷ് കു​ന്നേമു​റി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .