ജി​ല്ല​യി​ൽ വീ​ണ്ടും 100 ക​ട​ന്നു: ഇ​ന്ന​ലെ 130 പേ​ർ​ക്കു കോ​വി​ഡ്
Thursday, October 1, 2020 10:03 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വീ​ണ്ടും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 100 ക​ട​ന്നു. ഇ​ന്ന​ലെ 130 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 98 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 32 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 70 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (33), ഇ​ട​വെ​ട്ടി സ്വ​ദേ​ശി (61), വാ​ഴ​ത്തോ​പ്പ് പെ​രു​ങ്കാ​ല സ്വ​ദേ​ശി (34), കാ​ഞ്ഞാ​ർ സ്വ​ദേ​ശി​നി (25), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (24), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (47), പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (57), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​ക​ൾ (13, 29), ഉ​ടു​ന്പ​ൻ​ചോ​ല ചെ​മ്മ​ണ്ണാ​ർ സ്വ​ദേ​ശി (43), ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (18), കു​മാ​ര​മം​ഗ​ലം ക​ലൂ​ർ സ്വ​ദേ​ശി​നി (42), മ​ണ​ക്കാ​ട് സ്വ​ദേ​ശി (54), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (24), തൊ​ടു​പു​ഴ സ്വ​ദേ​ശി (45), വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (26), രാ​ജ​കു​മാ​രി സ്വ​ദേ​ശി (63), ശാ​ന്ത​ൻ​പാ​റ തൊ​ട്ടി​ക്കാ​നം സ്വ​ദേ​ശി​നി (55), ച​ക്കു​പ​ള്ളം സ്വ​ദേ​ശി (74) , കാ​ഞ്ചി​യാ​ർ കോ​ഴി​മ​ല സ്വ​ദേ​ശി (49), കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​നി (38), വ​ണ്ടേ·​ട് പു​ളി​യ·​ല സ്വ​ദേ​ശി (75), ഏ​ല​പ്പാ​റ സ്വ​ദേ​ശി (27), കു​മ​ളി ചെ​ളി​മ​ട സ്വ​ദേ​ശി​ക​ൾ (34, 65), കു​മ​ളി​യി​ലു​ള്ള കോ​ട്ട​യം സ്വ​ദേ​ശി (42), പെ​രു​വ​ന്താ​നം സ്വ​ദേ​ശി (79), കൊ​ക്ക​യാ​ർ സ്വ​ദേ​ശി​ക​ളാ​യ 5 പേ​ർ (28, 37, 45, 38, 37)
സ​ന്പ​ർ​ക്കം
അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് വ​നം വ​കു​പ്പ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ (40, 47), അ​ടി​മാ​ലി മി​ല്ലും​പ​ടി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (50, 54), ദേ​വി​കു​ളം സ്വ​ദേ​ശി​ക​ൾ (54, 56, 62), മൂ​ന്നാ​ർ സ്വ​ദേ​ശി (52), പ​ള്ളി​വാ​സ​ൽ പോ​ത​മേ​ട് സ്വ​ദേ​ശി​നി (33), വാ​ത്തി​ക്കു​ടി പ​തി​നാ​റാം​ക​ണ്ടം സ്വ​ദേ​ശി​നി (25), വാ​ത്തി​ക്കു​ടി പ​തി​നാ​റാം​ക​ണ്ടം സ്വ​ദേ​ശി (58), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി​ക​ൾ (17, 33, 28), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ൾ (34, 21), ക​ഞ്ഞി​ക്കു​ഴി ചു​രു​ളി സ്വ​ദേ​ശി​നി (21), കോ​ടി​ക്കു​ളം സ്വ​ദേ​ശി​നി (55), കോ​ടി​ക്കു​ളം വ​ണ്ട​മ​റ്റം സ്വ​ദേ​ശി (22), വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (27)
വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി (29), ക​രു​ണാ​പു​രം ശാ​ന്തി​പു​രം സ്വ​ദേ​ശി​നി (52), നെ​ടു​ങ്ക​ണ്ടം സ​ഹ​ക​ര​ണ ബാ​ങ്കി​ലെ 3 ജീ​വ​ന​ക്കാ​ർ (50,42, 50), നെ​ടു​ങ്ക​ണ്ടം കൊ​ന്പ​യാ​ർ സ്വ​ദേ​ശി​നി (40), നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി സ്വ​ദേ​ശി (48), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ൾ (38, 64, 45, 18, 50), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (20), പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (50), ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി​ക​ൾ (42, 50), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ (52, 76, 90), കു​മാ​ര​മം​ഗ​ല​ത്തു​ള്ള നാ​ലു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ , മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ (72, 54), വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ (55, 20,25), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (46,50, 30), തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി​യാ​യ എ​ട്ടു വ​യ​സു​കാ​രി , തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ (18, 42, 43), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ൾ (26, 9), ശാ​ന്ത​ൻ​പാ​റ തൊ​ട്ടി​ക്കാ​നം സ്വ​ദേ​ശി (60), കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി​നി (27) വ​ണ്ടോ​ട് സ്വ​ദേ​ശി​നി (53), ഏ​ല​പ്പാ​റ സ്വ​ദേ​ശി (54), കു​മ​ളി തേ​ക്ക​ടി സ്വ​ദേ​ശി (42), കു​മ​ളി സ്വ​ദേ​ശി​നി​ക​ൾ (61, 3 വ​യ​സ് ), പീ​രു​മേ​ട് ക​ര​ടി​കു​ഴി സ്വ​ദേ​ശി (23).
ആ​ഭ്യ​ന്ത​ര യാ​ത്ര
അ​ടി​മാ​ലി സ്വ​ദേ​ശി​നി (30), അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് സ്വ​ദേ​ശി​ക​ൾ (28, 37), പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​ക​ൾ (28, 38)
ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ (29, 20), വാ​ഴ​ത്തോ​പ്പി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി (20), ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (25), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ൾ (22, 18), പാ​ന്പാ​ടും​പാ​റ​യി​ലു​ള്ള 7 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ , ഉ​ടു​ന്പ​ൻ​ചോ​ല​യി​ലു​ള്ള ആ​റ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ , തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (37, 24, 31). ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി (42), അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​ക​ൾ (28, 51), കൊ​ക്ക​യാ​ർ സ്വ​ദേ​ശി (32).
വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ
തൊ​ടു​പു​ഴ സ്വ​ദേ​ശി (65).