ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ കൂ​ടു​ന്നു ; ഇ​ന്ന​ലെ 162 പേ​ർ​ക്ക് രോ​ഗ​ബാ​ധ
Sunday, October 18, 2020 10:11 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വീ​ണ്ടും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 100 ക​വി​ഞ്ഞു. ഇ​ന്ന​ലെ 162 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചാം ത​വ​ണ​യാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ 150 ക​ട​ക്കു​ന്ന​ത്. പ്ര​തി​ദി​ന ക​ണ​ക്കി​ൽ ആ​ദ്യ​മാ​യാ​ണ് ജി​ല്ല​യി​ൽ ഇ​ത്ര​യും കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. 114 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ര​ണ്ടു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 21 പേ​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം

അ​ടി​മാ​ലി 8, അ​റ​ക്കു​ളം 2, ചി​ന്ന​ക്ക​നാ​ൽ 1, ദേ​വി​കു​ളം 2, ഇ​ട​വെ​ട്ടി 12, ഏ​ല​പ്പാ​റ 3, ഇ​ര​ട്ട​യാ​ർ 1, ക​ഞ്ഞി​കു​ഴി 3,ക​രി​മ​ണ്ണൂ​ർ 3, ക​രു​ണ​പു​രം 12, ക​ട്ട​പ്പ​ന 15, കോ​ടി​ക്കു​ളം 2, കൊ​ക്ക​യ​ർ 3, കൊ​ന്ന​ത്ത​ടി 2, കു​ട​യ​ത്തൂ​ർ 1
കു​മ​ളി 2, മ​ണ​ക്കാ​ട് 3, മാ​ങ്കു​ളം 1, മ​റ​യൂ​ർ 7, മൂ​ന്നാ​ർ 1, മു​ട്ടം 11, നെ​ടു​ങ്ക​ണ്ടം 10, പാ​ന്പാ​ടും​പാ​റ 5, പീ​രു​മേ​ട് 1
പെ​രു​വ​ന്താ​നം 3, ശാ​ന്ത​ൻ​പാ​റ 1, തൊ​ടു​പു​ഴ 17, ഉ​ടു​ന്പ​ൻ​ചോ​ല 12, ഉ​ടു​ന്പ​ന്നൂ​ർ 8, വ​ണ്ടി​പ്പെ​രി​യാ​ർ 1, വ​ണ്ണ​പ്പു​റം 3, വാ​ത്തി​കു​ടി 1, വെ​ള്ള​ത്തൂ​വ​ൽ 5.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​ത്

ദേ​വി​കു​ളം സ്വ​ദേ​ശി​ക​ൾ (68, 30), കൊ​ന്ന​ത്ത​ടി വി​മ​ല​സി​റ്റി സ്വ​ദേ​ശി (42), കൊ​ന്ന​ത്ത​ടി ക​ക്ക​സി​റ്റി സ്വ​ദേ​ശി (58), മ​റ​യൂ​ർ സ്വ​ദേ​ശി​നി​ക​ൾ (45,29), വെ​സ്റ്റ് കോ​ടി​ക്കു​ളം സ്വ​ദേ​ശി (60), മു​ട്ടം സ്വ​ദേ​ശി (62), ത​ട്ട​ക്കു​ഴ സ്വ​ദേ​ശി​നി (68), ക​രു​ണാ​പു​രം സ്വ​ദേ​ശി​നി​ക​ൾ (31, 34), ക​രു​ണാ​പു​രം സ്വ​ദേ​ശി (37), ക​രു​ണ​പു​രം കൊ​ച്ച​റ സ്വ​ദേ​ശി​നി​ക​ൾ (41, 39), ഉ​ടു​ന്പ​ഞ്ചോ​ല സ്വ​ദേ​ശി​ക​ൾ (39, 55), ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി (31), മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​ക​ൾ (23, 20), തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സ്വ​ദേ​ശി​നി (51), ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​നി (58), ഇ​ര​ട്ട​യാ​ർ എ​ഴു​കു​വ​യ​ൽ സ്വ​ദേ​ശി (38), ക​ട്ട​പ്പ​ന 20 ഏ​ക്ക​ർ സ്വ​ദേ​ശി (43), ഏ​ല​പ്പാ​റ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ (67), പീ​രു​മേ​ട് സ്വ​ദേ​ശി​നി (39).