തൊ​ടു​പു​ഴ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ൽ ഗ്യാ​സ്ട്രോ വി​ഭാ​ഗം വി​പു​ലീ​ക​രി​ച്ച ു
Monday, October 19, 2020 10:21 PM IST
തൊ​​ടു​​പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ഗ്യാ​​സ്ട്രോ സ​​ർ​​ജ​​റി വി​​ഭാ​​ഗ​​വും ഗ്യാ​​സ്ട്രോ എ​​ന്‍റ​​റോ​​ള​​ജി വി​​ഭാ​​ഗ​​വും ഒ​​രു കു​​ട​​ക്കീ​​ഴി​​ലേ​​ക്ക്.
ഗ്യാ​​സ്ട്രോ എ​​ന്‍റ​​റോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ ഡോ. ​​ഷൈ​​ൻ ജെ. ​​പ​​ക​​ലോ​​മ​​റ്റം ഡി​​എം (ഗ്യാ​​സ്ട്രോ എ​​ന്‍റ​​റോ​​ള​​ജി) ചാ​​ർ​​ജെ​​ടു​​ത്തു. ഗ്യാ​​സ്ട്രോ​​സ​​ർ​​ജ​​റി വി​​ഭാ​​ഗ​​ത്തി​​ൽ പ്ര​​ശ​​സ്ത സീ​​നി​​യ​​ർ ഗ്യാ​​സ്ട്രോ സ​​ർ​​ജ​​ൻ ഡോ. ​​മ​​ഞ്ജു​​രാ​​ജ് ഡി​​എ​​ൻ​​ബി​​യും (സ​​ർ​​ജി​​ക്ക​​ൽ ഗ്യാ​​സ്ട്രോ എ​​ന്‍റ​​റോ​​ള​​ജി, മു​​ൻ​​സീ​​നി​​യ​​ർ ഗ്യാ​​സ്ട്രോ​​സ​​ർ​​ജ​​ൻ, ലേ​​ക്ക്ഷോ​​ർ ഹോ​​സ്പി​​റ്റ​​ൽ)​​ചാ​​ർ​​ജെ​​ടു​​ത്തു.
പി​​ത്താ​​ശ​​യം (താ​​ക്കോ​​ൽ​​ദ്വാ​​രം), അ​​പ്പ​​ൻ​​ഡി​​ക്സ്, കു​​ട​​ൽ, ക​​ര​​ൾ, പാ​​ൻ​​ക്രി​​യാ​​സ്, ആ​​മാ​​ശ​​യം, പ്ലീ​​ഹ, ഹെ​​ർ​​ണി​​യ, പൈ​​ൽ​​സ്, ഫി​​ഷ​​ർ ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ, അ​​മി​​ത​​വ​​ണ്ണം കു​​റ​​യ്ക്കു​​ന്ന​​തി​​നു​​ള്ള ശ​​സ്ത്ര​​ക്രി​​യ തു​​ട​​ങ്ങി എ​​ല്ലാ സ​​ങ്കീ​​ർ​​ണ ഗ്യാ​​സ്ട്രോ സ​​ർ​​ജ​​റി​​ക​​ളും ഇ​​വി​​ടെ ന​​ട​​ത്തി​​വ​​രു​​ന്നു. ലാ​​പ്രോ​​സ്കോ​​പ്പി​​ക് സ​​ർ​​ജ​​ൻ ഡോ. ​​റോ​​ജേ​​ഴ്സ് അ​​ഗ​​സ്റ്റി​​ന്‍റെ സേ​​വ​​ന​​വും ല​​ഭ്യ​​മാ​​ണ്.
ക​​ഴി​​ഞ്ഞ 20 വ​​ർ​​ഷ​​മാ​​യി ഗ്യാ​​സ്ട്രോ എ​​ന്‍റ​​റോ​​ള​​ജി വി​​ഭാ​​ഗം ത​​ല​​വ​​നാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്ന ഡോ. ​​ജോ​​ഷി ജോ​​സ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഗ്യാ​​സ്ട്രോ എ​​ന്‍റ​​റോ​​ള​​ജി വി​​ഭാ​​ഗം വി​​പു​​ലീ​​ക​​രി​​ച്ചു. വീ​​ഡി​​യോ എ​​ൻ​​ഡോ​​സ്കോ​​പ്പി, കൊ​​ള​​ണോ​​സ്കോ​​പ്പി വി​​ഭാ​​ഗം, ലി​​വ​​ർ കെ​​യ​​ർ യൂ​​ണി​​റ്റ്, അ​​ന്ന​​നാ​​ള- ആ​​മാ​​ശ​​യ ര​​ക്ത​​സ്രാ​​വം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​തി​​നൂ​​ത​​ന ചി​​കി​​ത്സാ സം​​വി​​ധാ​​ന​​ങ്ങ​​ൾ എ​​ന്നി​​വ കൂ​​ടാ​​തെ ഗ്യാ​​സ്ട്രോ ഐ​​സി​​യു എ​​ന്നി​​വ​​യും ഇ​​വി​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. പ്ര​​സി​​ദ്ധ അ​​സ്ഥി​​രോ​​ഗ​​വി​​ദ​​ഗ്ധ​​ൻ ഡോ. ​​ഒ.​​ടി. ജോ​​ർ​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ല് അ​​സ്ഥി​​രോ​​ഗ​​വി​​ദ​​ഗ്ധ​​ർ ഇ​​വി​​ടെ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്നു.
ന്യൂ​​റോ​​സ​​ർ​​ജ​​റി, ന്യൂ​​റോ​​ള​​ജി, സി​​ടി, എം​​ആ​​ർ​​ഐ സ്കാ​​ൻ, ആ​​ക്സി​​ഡ​​ന്‍റ് ആ​​ൻ​​ഡ് എ​​മ​​ർ​​ജ​​ൻ​​സി വി​​ഭാ​​ഗം എ​​ന്നി​​വ 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. നെ​​ഫ്രോ​​ള​​ജി, ഡ​​യാ​​ലി​​സി​​സ് യൂ​​ണി​​റ്റ് എ​​ന്നി​​വ ഉ​​ട​​ൻ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കും. ഡോ. ​​സോ​​നു മാ​​നു​​വ​​ൽ എം​​ഡി ഡി​​എം(​​നെ​​ഫ്രോ​​ള​​ജി) ആ​​ണ് ഈ ​​വി​​ഭാ​​ഗ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്.