കൊ​റോ​ണ ബാധിച്ചു ചി​കി​ത്സ​യി​ൽ കഴിഞ്ഞിരു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Wednesday, October 28, 2020 10:39 PM IST
ക​ട്ട​പ്പ​ന: കൊ​റോ​ണ സ്ഥി​രീക​രി​ച്ചു ചി​കി​ത്സ​യി​ൽ കഴിഞ്ഞിരു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​ഞ്ചി​യാ​ർ ല​ബ്ബ​ക്ക​ട​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പാ​റ​പ്പു​റ​ത്ത് (​പാ​റാ​വി​ൽ) കു​ര്യ​ൻ കു​രു​വി​ള​യാ​ണ്(​രാ​ജു-64) മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​ന്പ​ാണ് ഇ​ദ്ദേ​ഹം ല​ബ്ബ​ക്ക​ട​യി​ലേ​ക്ക് താ​മ​സ​ത്തി​ന് എ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ ജോ​ലി​ക്ക് എ​ത്തി​യ ഇ​ല​‌ക‌്ട്രീ​ഷ്യ​ന് കോ​വി​ഡ് സ്ഥി​രീക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​ല​‌ക‌്ട്രീഷ്യ​ന്‍റെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ട്ട​തോ​ടെ ക്വാ​റ​ന്‍റീ​നി​ലാ​യി​രു​ന്നു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ചൊ​വ്വാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ കൊ​റോ​ണ സ്ഥി​രീ​ക​രി​ക്കു​ക​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. 28ന് ​വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു മ​ര​ണം. ഭാ​ര്യ പൊ​ടി​യ​മ്മ ആ​ല​ടി ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബി​ബി​ൻ, ബ്ലെ​സീ​ന, സി​ബി​ൻ. മ​രു​മ​ക​ൾ: ലി​ൻ​സി.