കീ​ട​നാ​ശി​നി ഉ​ള്ളി​ൽച്ചെന്ന് 12 കാ​ര​ൻ മ​രി​ച്ചു
Wednesday, October 28, 2020 10:39 PM IST
പീ​രു​മേ​ട്: കീ​ട​നാ​ശി​നി ഉ​ള്ളി​ൽ​ചെ​ന്ന് വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​ഴ​യ പാ​ന്പ​നാ​ർ സ്വ​ദേ​ശി രാ​ജേ​ശ്വ​രി​യു​ടെ മ​ക​ൻ ബാ​ല​മു​രു​കൻ (12) ​ആണ് മ​രി​ച്ച​ത്. പാ​ന്പ​നാ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ് രാ​ജേ​ശ്വ​രി ചെ​ന്നൈ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്.

തേ​യി​ല​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ള​നാ​ശി​നി​യാ​ണ് കു​ട്ടി കു​ടി​ച്ച​ത്. സ്വാ​ദ​റി​യു​വാ​നാ​യി ക​ള​നാ​ശി​നി കു​ടി​ച്ച​താ​യാ​ണ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.