കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്
Wednesday, October 28, 2020 11:01 PM IST
ചെ​റു​തോ​ണി: കോ​വി​ഡി​നെ​തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ജ​ന​താ​ദ​ൾ- എ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് വ്യാ​പ​ന​ത്തി​നു​മു​ന്പ് എ​ല്ലാ മാ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ന​ട​ത്തു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ​ക്ക് ക​ടാ​ശ്വാ​സം ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി തീ​ർ​ന്ന​തോ​ടെ ബാ​ങ്കു​ക​ൾ ജ​പ്തി​ഭീ​ഷ​ണി ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ടാ​ശ്വാ​സ ഇ​ള​വു​ക​ൾ ല​ഭി​ക്കാ​ത്ത ക​ർ​ഷ​ക​രു​ടെ വാ​യ്പാ പ​ലി​ശ​യ്ക്ക് കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ 50 ശ​ത​മാ​നം സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജ​ന​താ​ദ​ൾ -എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സ​ണ്ണി ഇ​ല്ലി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.