അ​ഡ്മി​ഷ​ൻ
Wednesday, October 28, 2020 11:01 PM IST
രാ​ജാ​ക്കാ​ട്: ഐ​എ​ച്ച്ആ​ർ​ഡി സ്റ്റ​ഡി സെ​ന്‍റ​റി​ലെ കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 30 വ​രെ സ്വീ​ക​രി​ക്കും. പി​ജി​ഡി​സി​എ, ഡി​ഡി​ടി​ഒ​എ, ഡി​സി​എ, കം​പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ് ടാ​ലി എ​ന്നീ കോ​ഴ്സു​ക​ളി​ലാ​ണ് ഒ​ഴി​വു​ള്ള​ത്. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ ഫീ​സാ​നു​കൂ​ല്യം ല​ഭി​ക്കും. ഫോ​ണ്‍: 04868 241636, 9747407231, 6235091518, 9446153185.