സെ​മി​നാ​ർ ന​ട​ത്തി
Wednesday, October 28, 2020 11:02 PM IST
പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ്് ഹൈ​സ്കൂ​ളി​ന്‍റെ​യും കേ​ര​ള അ​സോ​സി​യേ​റ്റ​ഡ് എ​ൻ​സി​സി ഓ​ഫീ​സേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ​യും അ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ വി​ദ്യാ​ഭാ​സ ന​യം 2020-നെ​കു​റി​ച്ച് സെ​മി​നാ​ർ ന​ട​ത്തി. എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗ്രേ​ഡി​യ​ർ എ​ൻ.​വി. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

പാ​ലാ സെ​ന്‍റ് തോ​മ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​സി. ത​ങ്ക​ച്ച​ൻ സെ​മി​നാ​ർ ന​യി​ച്ചു. 33 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ ഷു​ക്കൂ​ർ, കേ​ര​ള അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കോ​ട്ട​യം ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ല​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു, ക​നോ​വ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫ​സ്റ്റ് ഓ​ഫീ​സ​ർ അ​നി​ൽ കെ. ​നാ​യ​ർ, പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി ജോ​സ​ഫ്, എ​ൻ​സി​സി ഓ​ഫീ​സ​ർ മ​ധു കെ. ​ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

33 കേ​ര​ള എ​ൻ​സി​സി ബ​റ്റാ​ലി​യ​നു കീ​ഴി​ലു​ള്ള സ്കൂ​ൾ, കോ​ള​ജ് എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രും എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.