റാ​ങ്ക് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Wednesday, October 28, 2020 11:02 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മ​രി​യാ​പു​രം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റാ​ങ്ക് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. ഇ​ടു​ക്കി എ​സ്എ​ൻ​ഡി​പി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് ര​ണ്ടാം റാ​ങ്ക് ജേ​താ​വ് അ​ലീ​ന ജോ​ർ​ജ്, ബി​എ മ​ല​യാ​ളം നാ​ലാം റാ​ങ്ക് ജേ​താ​വ് റി​യാ​മോ​ൾ ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ട്ര​സ്റ്റ് മ​രി​യാ​പു​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ബി ത​യ്യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എ.​പി. ഉ​സ്മാ​ൻ, ഡി​സി​സി അം​ഗം എം.​ടി. തോ​മ​സ്, ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ് മേ​ക്ക​മാ​ലി​ൽ, ജോ​ബി ഈ​രൂ​രി​ക്ക​ൽ, ജോ​സ് ത​ള്ളാ​യി​ൽ, ത​ങ്ക​ച്ച​ൻ വേ​ന്പേ​നി, എ​സ്. ശ്രീ​ലാ​ൽ, ത​ങ്ക​ച്ച​ൻ അ​ന്പാ​ട്ടു​കു​ഴി, റെ​ജി ചി​റ്റേ​ട്ട്, ജി​ജി​മോ​ൻ കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, തോ​മ​സ് മ​റ്റ​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.