മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്
Wednesday, October 28, 2020 11:04 PM IST
നെ​ടു​ങ്ക​ണ്ടം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​തി​ഷേ​ധ മാ​ർ​ച്ചു ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ പ്ര​തി​യാ​യി​ട്ടു​ള്ള​ത് പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ളെ ഭ​യ​ന്നാ​ണ് കേ​ര​ള​ത്തി​ൽ 144 പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഗോ​പി ആ​രോ​പി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജെ. ജോ​മോ​ൻ, കെ.​കെ. ര​തീ​ഷ്, അ​രു​ണ്‍ രാ​ജേ​ന്ദ്ര​ൻ, ന​വാ​സ് ഹാ​രി​ദ്, മെ​ൽ​ബി​ൻ ജോ​യി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി​ജി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.