നവംബർ ഒന്നിന് യു​ഡി​എ​ഫ് സ​ത്യ​ഗ്ര​ഹം
Wednesday, October 28, 2020 11:04 PM IST
തൊ​ടു​പു​ഴ: യു​ഡി എ​ഫി​ന്‍റെ സ്പീ​ക്ക് അ​പ്പ് കേ​ര​ള സ​മ​ര​ത്തി​ന്‍റെ അ​ഞ്ചാം​ഘ​ട്ട​മാ​യി കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ ജി​ല്ല​യി​ലെ 861 വാ​ർ​ഡു​ക​ളി​ൽ രാ​വി​ലെ 11ന് 10 ​പേ​ർ വീ​തം സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ച് വ​ഞ്ച​നാ​ദി​നം ആ​ച​രി​ക്കും.