ധ​ർ​ണ ന​ട​ത്തി
Friday, October 30, 2020 11:14 PM IST
തൊ​ടു​പു​ഴ: വാ​ള​യാ​ർ സം​ഭ​വ​ത്തി​ൽ നീ​തി തേ​ടി പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നൊ​പ്പം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ല​തി​കാ സു​ഭാ​ഷ് ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് തൊ​ടു​പു​ഴ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ധ​ർ​ണ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ഷ സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ജെ.​പീ​റ്റ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ്, പി.​വി. അ​ച്ചാ​മ്മ, ആ​നി ജോ​ർ​ജ്, പീ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ, ടി.​എ​ച്ച്. ഖ​ലീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.