തൊടുപുഴ
വാർഡ് 1. കുമാരമംഗലം - ലിസി ജോമി (യുഡിഎഫ്), ബിന്ദു ഷാജി (എൽഡിഎഫ്), ബിന്ദു ദേവദാസ് (ബിജെപി), 2. ഏഴല്ലൂർ- അൽഫോൻസ (യുഡിഎഫ്), നീതുമോൾ ഫ്രാൻസിസ് (എൽഡിഎഫ്), 3.ഇടവെട്ടി -മുഹമ്മദ് ഷെഹിൻഷ (യുഡിഎഫ്), ഇ.കെ.അജിനാസ് (എൽഡിഎഫ്), സുരേഷ് കണ്ണൻ (ബിജെപി), 4. തെക്കുംഭാഗം - സുനി സാബു (യുഡിഎഫ്), നിമ്മി ഷാജി (എൽഡിഎഫ്), ആതിര മുകുന്ദൻ (ബിജെപി), 5. മുട്ടം- എൻ.കെ.ബിജു (യുഡിഎഫ്), ബെന്നി പ്ലാക്കൂട്ടം (എൽഡിഎഫ്), വേണുഗാപാൽ നായർ (ബിജെപി), 6. തുടങ്ങനാട് - കെ.എ. ഗ്ലോറി (യുഡിഎഫ്), സുമോൾ ജോയ്സണ് (എൽഡിഎഫ്), ബിന്ദു (ബിജെപി), പ്രിൻസി സോയി (സ്വത). 7 കരിങ്കുന്നം - ട്രീസ ജോസ് (യുഡിഎഫ്), ഗീത വിജയൻ (എൽഡിഎഫ്), ശ്യാമള വാസുദേവൻ (ബിജെപി),8. മ്രാല - ലാലി ജോയി (യുഡിഎഫ്), ജെറ്റി മാത്യു (എൽഡിഎഫ്), ജെമി ജോസ് (സ്വത), 9. പുറപ്പുഴ - അനു അഗസ്റ്റിൻ (യുഡിഎഫ്) , രാധിക ഷിബു (എൽഡിഎഫ്), സിസിലി മാത്യു (ബിജെപി), 10 വഴിത്തല - ജോബി മാത്യു (യുഡിഎഫ്), എസ്. അനിൽകുമാർ (എൽഡിഎഫ്), എം.പി.സോമൻ (ബിജെപി), 11 നെടിയശാല - മാർട്ടിൻ ജോസഫ് (യുഡിഎഫ്), എബി കുര്യക്കോസ് (സ്വത), ജോസ് നാക്കുഴിക്കാട്ട് (എൽഡിഎഫ്), 12. അരിക്കുഴ - ക്ലമന്റ് ഇമ്മാനുവൽ (യുഡിഎഫ്), ജിജോ (എൽഡിഎഫ്), ടി.ആർ.രാജേഷ് ( ബിജെപി), റെൻസ് (സ്വത), 13 മണക്കാട് - വി.വി. ജിജി (യുഡിഎഫ്) എ.ജയൻ (എൽഡിഎഫ്).
ഇളംദേശം
1. വണ്ണപ്പുറംപി.എസ് സിദ്ധാർഥൻ (യുഡിഎഫ്), ജിനോ കുരുവിള (എൽഡിഎഫ്), എം.ടി.അശോകൻ (എൻഡിഎ). 2 മുള്ളരിങ്ങാട് -രവി കൊച്ചിടക്കുന്നേൽ (യുഡിഎഫ്) പി.കെ.സോമൻ, (എൽഡിഎഫ്) സജീവൻ കരപ്പുറത്ത് (എൻഡിഎ). 3 കാളിയാർ -ഷൈനി സന്തോഷ് (യുഡിഎഫ്), സൂര്യ അനീഷ് (എൽഡിഎഫ്), ടീന ബിജു (എൻഡിഎ). 4 ചീനിക്കുഴി -നൈജി ഡെനിൽ (യുഡിഎഫ്),
നീതു ബാബുരാജ് (എൽഡിഎഫ്), മമത മോഹനൻ (എൻഡിഎ) .5 ഉടുന്പന്നൂർ - ജിജി സുരേന്ദ്രൻ (യുഡിഎഫ്), ജാൻസി ജിജി (എൽഡിഎഫ്), സ്വപ്ന രാജേഷ് (എൻഡിഎ). 6 പൂമാല -എം.മോനിച്ചൻ(യുഡിഎഫ്), കെ.എസ് ജോണ് (എൽഡിഎഫ്), സാനു പി.ജോസഫ് (എൻഡിഎ)
7-വെള്ളിയാമറ്റം മർട്ടിൽ മാത്യു (യുഡിഎഫ്), ടെസിമോൾ മാത്യു (എൽഡിഎഫ്), രഞ്ജു ശ്രീകുമാർ (എൻഡിഎ). 8 കുടയത്തൂർ- മിനി ബാബു (യുഡിഎഫ്), മിനി ആന്റണി (എൽഡിഎഫ്), അജി മോഹനൻ (എൻഡിഎ). 9 ആലക്കോട് - ടോമി കാവാലം (യുഡിഎഫ്), ടി.ജി വിജയൻ (എൽഡിഎഫ്), കെ.എൻ. സജീവ് (എൻഡിഎ). 10 പന്നൂർ- മാത്യു കെ.ജോണ് (യുഡിഎഫ്), ജയ്സണ് ചെന്പോട്ടി (എൽഡിഎഫ്),
കെ.ബി.പ്രകാശൻ (എൻഡിഎ). 11 കരിമണ്ണൂർ- ആൻസി സോജൻ (യുഡിഎഫ്), പുഷ്പ വിജയൻ (എൽഡിഎഫ്), അനിത ബിജു (എൻഡിഎ). 12 വണ്ടമറ്റം - സിബി ദാമോദരൻ (യുഡിഎഫ്), പി.ജി.സുകുമാരൻ (എൽഡിഎഫ്). 13 കോടിക്കുളം - ഡാനിമോൾ വർഗീസ് (യുഡിഎഫ്), ടെസ്ലി തോമസ് (എൽഡിഎഫ്).
നെടുങ്കണ്ടം
1 രാജാക്കാട് -കിങ്ങിണി രാജേന്ദ്രൻ, (യുഡിഎഫ്), സോണിയമോൾ (എൽഡിഎഫ്) ,സുജ മോഹൻ (എ!ൻഡിഎ) 2-എൻആർസിറ്റി -കെ.ടി. കുഞ്ഞ് (എൽഡിഎഫ്) , കെ.കെ. രാജൻ, (യുഡിഎഫ്),
ജയകുമാർ (എൻഡിഎ) 3 രാജകുമാരി - ഷാജി വർഗീസ്, (യുഡിഎഫ്) , കെ.ടി.സിജു, (എൽഡിഎഫ്) , രാജേഷ് (എൻഡിഎ) 4 സേനാപതി- ജോർജ് കുര്യൻ, (യുഡിഎഫ്), ആന്റോ തോമസ് (എൽഡിഎഫ്) , ജയകുമാർ (എൻഡിഎ). 5 ചെമ്മണ്ണാർ -ബിജു ഇടുക്കാർ, (യുഡിഎഫ്) , പി.എ.ജോണി (എൽഡിഎഫ്) , ജോയി തോമസ് (എൻഡിഎ) 6 പാറത്തോട് -സൗമ്യ സിബി, (യുഡിഎഫ്), സാലി ഷാജി (എൽഡിഎഫ്), സുഗുണ ഗണേഷ് (എൻഡിഎ) . 7 നെടുങ്കണ്ടം
വൽസമ്മ ജോസ്, (യുഡിഎഫ്), വനജ സജീവ് ലാൽ (എൽഡിഎഫ്) , അമ്മിണി ജോർജ് (എൻഡിഎ) 8 തൂക്കുപാലം -രശ്മി റോയി, (യുഡിഎഫ്) എസ്. വിജയകുമാരി , ബാബു(എൽഡിഎഫ്)
ഗിരിജ സത്യദാസ് (എൻഡിഎ) 9 രാമക്കൽമെട്ട് - സജ്ന ബഷീർ (എൽഡിഎഫ്) , മോളി മൈക്കിൾ, (യുഡിഎഫ്), അനുപ് അന്പാടി (എ!ൻഡിഎ) ബിജെപി 10 കന്പംമെട്ട് - മേരിക്കുട്ടി ജോസഫ്, (യുഡിഎഫ്) ശ്രീദേവി (എൽഡിഎഫ്), കെ.എസ്. ധന്യ (എ!ൻഡിഎ) 11 ബാലഗ്രാം- മുകേഷ് മോഹൻ, (യുഡിഎഫ്) , സി.എൻ.വാസുദേവൻനായർ (എൽഡിഎഫ്) , പി.അജികുമാർ (എൻഡിഎ) 12 പാന്പാടുംപാറ - ജി. മുരളീധരൻ, (യുഡിഎഫ്) , സി.എം.കുര്യാക്കോസ് (എൽഡിഎഫ്) ബൈജു കത്തിത്തറ (എൻഡിഎ). 13 പൊന്നാമല - സോഫിയ ജോർജ്, (യുഡിഎഫ്) , റാണി തോമസ് (എൽഡിഎഫ്) , എ.എസ്. സുശീല (എൻഡിഎ) ബിജെപി.
ഇടുക്കി
1 പഴയരിക്കണ്ടം -ബെറ്റി ജോസ് യുഡിഎഫ്, ഉഷ മോഹനൻ (എൽഡിഎഫ്) 2 കഞ്ഞിക്കുഴി-
രാജി ചന്ദ്രൻ (യുഡിഎഫ്) , സുനിത കൃഷ്ണകുമാർ (എൽഡിഎഫ്). 3 ചുരുളി-
ബിനോയി വർക്കി (യുഡിഎഫ്), ജോഷി മാത്യു (എൽഡിഎഫ്). 4 മുരിക്കാശേരി-വിജയകുമാർ മറ്റക്കര(യുഡിഎഫ്), സിബിച്ചൻ കാരയ്ക്കാട്ട് (എൽഡിഎഫ്)–. 5 പടമുഖം-എബി തോമസ് (യുഡിഫ്-) , തോമസ് കാരയ്ക്കാവയലിൽ (എൽഡിഎഫ്). 6 തോപ്രാംകുടി -സലോമി ഉലഹന്നാൻ (യുഡിഎഫ്) എ.ജെ. ജോസ്ന (എൽഡിഎഫ്). 7 കാമാക്ഷി-അന്നമ്മ പടന്നമാക്കൽ (യുഡിഎഫ്)
ജെസി കാവുങ്കൽ(എൽഡിഎഫ്). 8 തങ്കമണി- റിന്റാമോൾ വർക്കി (യുഡിഎഫ് ), ശോഭ സുരേഷ് ബാബു (എൽഡിഎഫ്), 9 മരിയാപുരം - ഷൈബി ജിബി (യുഡിഎഫ്), ആലീസ് വർഗീസ് (എൽഡിഎഫ്) , 10 പൈനാവ്- എം.ഡി.അർജുനൻ( യുഡിഎഫ് ), ഡിറ്റാജ് ജോസഫ് (എൽഡിഫ്)
11 വാഴത്തോപ്പ്-ആൻസി തോമസ് (യുഡിഎഫ് ) റിൻസി സിബി (എൽഡിഎഫ്)
12 മൂലമറ്റം - ആർ.സ്നേഹൻ (യുഡിഎഫ്), രാജേശ്വരി (എൽഡിഎഫ്), അജീഷ് കുമാരൻ (എൻഡിഎ). 13 കുളമാവ്- ടി.ആർ.സെൽവരാജ് (യുഡിഎഫ)്–, പി.പി. പ്രശാന്ത് (എൽഡിഎഫ്), പി.എസ്. അജസ് (എൻഡിഎ).