കാ​ർ മ​ര​ത്തി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ ു
Tuesday, November 24, 2020 9:56 PM IST
മൂ​ല​മ​റ്റം: ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.
ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന പാ​ലാ പു​ലി​യ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ റോ​ഡ​രു​കി​ലെ മ​ര​ത്തി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ത്തി​ൽ ഇ​ടി​ച്ച് നി​ന്ന​തു കൊ​ണ്ട് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.
ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ മ​നോ​ജി​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. കാ​ഞ്ഞാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

യോ​ഗം ന​ട​ത്തി

തൊ​ടു​പു​ഴ: കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്ത 26ലെ ​പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ല​മ​റ്റം സെ​ക്ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പി.​കെ. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജി​ത്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി സി. ​മാ​ത്യു, കെ.​കെ. മോ​ഹ​ന​ൻ, എ​ൻ.​പി. ബി​ജു​കു​മാ​ർ, പി.​ബി. ഗം​ഗാ​ധ​ര​ൻ, രാ​ജേ​ഷ്കു​മാ​ർ, ജി​മ്മി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.