മാ​സ്ക് വി​ത​ര​ണം​ചെ​യ്തു
Friday, November 27, 2020 9:56 PM IST
ക​ട്ട​പ്പ​ന: ജൂ​നി​യ​ർ റെ​ഡ് ക്രോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും ’ക​രു​ത​ലി​നൊ​രു കൈ​ത്താ​ങ്ങ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ച മാ​സ്കു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ന്നു.
ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ.​ജെ. ഷാ​ജി​മോ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ആ​ശു​പ​ത്രി​ക​ൾ, കോ​ള​നി​ക​ൾ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, അ​നാ​ഥാ​ല​യ​ങ്ങ​ൾ, പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
യോ​ഗ​ത്തി​ൽ റെ​ഡ് ക്രോ​സ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​എ​സ്. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​ആ​ർ​സി ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് ജേ​ക്ക​ബ്, പി.​എം. ഫ്രാ​ൻ​സി​സ്, കൊ​ച്ചു​റാ​ണി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കു​രു​മു​ള​ക്
ക​ർ​ഷ​ക​ർ​ക്ക്
പ​രി​ശീ​ല​നം

ക​ട്ട​പ്പ​ന: കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​രു​മു​ള​ക് ക​ർ​ഷ​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി.
നി​ർ​മ​ലാ​സി​റ്റി കു​രു​മു​ള​ക് സ​മി​തി​യി​ലെ ക​ർ​ഷ​ക​ർ​ക്കാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​പി. ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സി. ​സു​രേ​ഷ്കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.