എ​ൻ​ഡി​എ​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന്
Saturday, November 28, 2020 10:51 PM IST
ക​ട്ട​പ്പ​ന: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി​ക​ളെ പി​ൻ​തു​ണ​ക്കു​മെ​ന്ന് ഓ​ൾ ഇ​ന്ത്യ പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് കേ​ര​ള​ത്തി​ലെ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​ല​ക്ഷ്മ​ണ​ൻ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​പി. ദേ​വ​മ​ണി, ദ​ളി​ത് യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൽ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.