ഫ്ള​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Saturday, November 28, 2020 10:51 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പ​ള്ളി​ക്ക​വ​ല വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ഫ്ള​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​താം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സൂ​സ​മ്മ ചാ​ക്കോ​യു​ടെ പ്ര​ചാ​ര​ണ ബോ​ർ​ഡാ​ണ് ന​ശി​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്പ​ല​ക്ക​വ​ല ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ ബോ​ർ​ഡാ​ണ് ന​ശി​പ്പി​ച്ച​ത്.