ജി​ല്ല​യി​ൽ 178 പേ​ർ​ക്ക് കോ​വി​ഡ്
Saturday, November 28, 2020 10:51 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 178 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 144 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 10 പേ​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 24 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം

അ​ടി​മാ​ലി -6, അ​റ​ക്കു​ളം- 1, അ​യ്യ​പ്പ​ൻ കോ​വി​ൽ -14, ച​ക്കു​പ​ള്ളം -11, ദേ​വി​കു​ളം -13, ഇ​ട​വെ​ട്ടി -1, ഏ​ല​പ്പാ​റ -1, ക​ഞ്ഞി​ക്കു​ഴി- 2, കാ​മാ​ക്ഷി -1, ക​രി​മ​ണ്ണൂ​ർ- 7, ക​രു​ണ​പു​രം- 4, ക​ട്ട​പ്പ​ന- 1, കോ​ടി​ക്കു​ളം -1, കൊ​ന്ന​ത്ത​ടി - 1, കു​മാ​ര​മം​ഗ​ലം -1, കു​മ​ളി -1, മ​ണ​ക്കാ​ട് -2, മ​റ​യൂ​ർ -1, മൂ​ന്നാ​ർ -13, മു​ട്ടം -1, നെ​ടു​ങ്ക​ണ്ടം -3, പ​ള്ളി​വാ​സ​ൽ- 3, പീ​രു​മേ​ട്- 2, പെ​രു​വ​ന്താ​നം -1, പു​റ​പ്പു​ഴ- 5, തൊ​ടു​പു​ഴ- 27, ഉ​ടു​ന്പ​ൻ​ചോ​ല -1, ഉ​ടു​ന്പ​ന്നൂ​ർ- 1, ഉ​പ്പു​ത​റ- 2, വ​ണ്ടേ·​ട് -7, വ​ണ്ടി​പ്പെ​രി​യാ​ർ- 27, വാ​ത്തി​ക്കു​ടി- 5, വാ​ഴ​ത്തോ​പ്പ് -9, വെ​ള്ള​ത്തൂ​വ​ൽ- 2.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

അ​ടി​മാ​ലി സ്വ​ദേ​ശി (29), ദേ​വി​കു​ളം സ്വ​ദേ​ശി (47), മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ, പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി (30), വാ​ത്തി​ക്കു​ടി സ്വ​ദേ​ശി (15), അ​റ​ക്കു​ളം സ്വ​ദേ​ശി (70), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (35), ഉ​ടു​ന്പ​ന്നൂ​ർ പെ​രി​ങ്ങാ​ശേ​രി സ്വ​ദേ​ശി​നി (50), വാ​ഴ​ത്തോ​പ്പ് മു​ള​കു​വ​ള്ളി സ്വ​ദേ​ശി (48), ക​രു​ണാ​പു​രം സ്വ​ദേ​ശി​ക​ളാ​യ 2 പേ​ർ, നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (28), ഉ​ടു​ന്പ​ഞ്ചോ​ല സ്വ​ദേ​ശി (51), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി (26), പു​റ​പ്പു​ഴ സ്വ​ദേ​ശി (50), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ, കാ​മാ​ക്ഷി ത​ങ്ക​മ​ണി സ്വ​ദേ​ശി (21), വ​ണ്ടേ·​ട് അ​ണ​ക്ക​ര സ്വ​ദേ​ശി (56), പീ​രു​മേ​ട് സ്വ​ദേ​ശി (19), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (51).