പാ​ലം നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു
Friday, January 22, 2021 11:58 PM IST
മ​ര​ട്: ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി ക​രാ​റു​കാ​ര​ന് നി​ർ​മാ​ണ​തു​ക ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ നി​ല​ച്ചു​പോ​യ വ​ള​ന്ത​കാ​ടി​ലെ ജ​ന​ങ്ങ​ളു​ടെ ഏ​റെ പ്ര​തീ​ക്ഷ​യാ​യ പാ​ലം നി​ർ​മാ​ണം മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പു​ന:​രാ​രം​ഭി​ച്ചു.
18 മാ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​രു വ​ർ​ഷ​വും മൂ​ന്നു മാ​സ​വു​മാ​യി​ട്ടും പി​യ​ർ ക്യാ​പ് വ​രെ പ​ണി തീ​ർ​ന്നി​രു​ന്നു​ള്ളു. മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും ഉ​പാ​ധ്യ​ക്ഷ​യും വി​ക​സ​ന കാ​ര്യ​സ​മി​തി അ​ധ്യ​ക്ഷ​നും പാ​ലം പ​ണി ന​ട​ക്കു​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് ക​ത്ത് ന​ൽ​കു​ക​യും ചെയ്തിരുന്നു.