ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Wednesday, March 3, 2021 11:44 PM IST
മ​ല​യാ​റ്റൂ​ർ: മി​നി​സ്ട്രി ഓ​ഫ് സോ​ഷ്യ​ൽ ജ​സ്റ്റീ​സ് ആ​ൻ​ഡ് എം​പ​വ​ർ​മെ​ൻ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​മു​ക​ത ഭാ​ര​തം മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ഓ​ഡി​യോ വി​ഷ്യ​ൽ പ്രോ​ഗ്രാം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് മ​ണ​വാ​ള​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ ഡോ. ​സി.​എ. ബി​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ൻ​സി ജേ​ക്ക​ബ് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. അ​ഡ്വ. ചാ​ർ​ളി പോ​ൾ ക്ലാ​സ് ന​യി​ച്ചു.

മ​ഞ്ഞ​പ്ര​യി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം

മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര പി ​ആ​ൻ​ഡ് പി ​ന​ഗ​റി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം. പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​ത്, പ​ത്ത് വാ​ർ​ഡുക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ് മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞ് കൂ​ടി കി​ട​ക്കു​ന്ന​ത്. ചാ​ക്കു​ക​ളി​ലും ചെ​റു സ​ഞ്ചി​ക​ളി​ലും തെ​ർ​മോ​കോ​ൾ വ​രെ ഉ​ൾ​പ്പെ​ടു​ന്ന വ​സ്തു​ക​ൾ ഇ​വി​ടെ കൊ​ണ്ട് വ​ന്നി​ടു​ന്നു. മ​ഞ്ഞ​പ്ര മാ​ർ​സ്ലീ​വ ഫൊ​റോ​ന പ​ള്ളി, പൂ​ത്തൂ​ർ​പ്പി​ള്ളി ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണ് പി ​ആ​ൻ​ഡ് പി ​ക​വ​ല. രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ ത​ള​ളു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് വ​ഴി​വി​ള​ക്ക്ക​ൾ തെ​ളി​യു​ന്നി​ല്ല. അ​ധി​കാ​രി​ക​ളെ നി​ര​വ​ധി ത​വ​ണ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടും ഇ​ന്നേ വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.