കോ​വി​ഡ് പ്ര​തി​രോ​ധ ജാ​ഗ്ര​ത മ​തി​ല്‍
Friday, March 5, 2021 12:02 AM IST
മൂ​വാ​റ്റു​പു​ഴ: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം സെ​ല്ലി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഈ​സ്റ്റ് മാ​റാ​ടി സ​ര്‍​ക്കാ​ര്‍ വി​എ​ച്ച്എ​സ് സ്‌​കൂ​ളി​ല്‍ ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ര്‍ ബൂ​ത്തും, സ്‌​കൂ​ള്‍ മ​തി​ലി​ല്‍ ജീ​വി​ത ശൈ​ലി ആ​ൻ​ഡ് ടു​ബാ​ക്കോ സ​ന്ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന ചി​ത്ര​ങ്ങ​ളും വ​ര​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ ജാ​ഗ്ര​ത മ​തി​ല്‍ സ​ജ്ജീ​ക​രി​ച്ചു. കോ​വി​ഡ് കാ​ല​യ​ള​വി​ല്‍ സ​മൂ​ഹ​ത്തി​ന്റെ ജീ​വി​ത ശൈ​ലി​യി​ല്‍ വ​ന്ന മാ​റ്റം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ബോ​ധ​ന പാ​ഠ​ങ്ങ​ള്‍ വി​ദ്യാ​ല​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ഹാ​യ​ത്താ​ല്‍ വ​ര​ച്ചി​രി​ക്കു​ന്ന​ത്.

അ​ടു​പ്പ് കൂ​ട്ടി സ​മ​രം

മൂ​വാ​റ്റു​പു​ഴ: പാ​ച​ക-​വാ​ത​ക, പെ​ട്രോ​ള്‍, ഡീ​സ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ചു കെ​എ​സ്‌​യു വാ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ടു​പ്പ് കൂ​ട്ടി സ​മ​രം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി​മോ​ന്‍ ചു​ണ്ട​യി​ല്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്‌​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി​ന്‍ ജോ​സ​ഫ് ചു​ണ്ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ബി​ന്‍ ജോ​യ്, കെ​എ​സ്‌​യു-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക​ളാ​യ ജെ​റി​ന്‍ ജേ​ക്ക​ബ് പോ​ള്‍, എ​വി​ന്‍ എ​ല്‍​ദോ​സ്, എ​ല്‍​സ​ണ്‍ ജോ​ണ്‍, ബെ​ന്‍​സ​ണ്‍ ജോ​ണ്‍, എ​ല്‍​ദോ​സ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.