വൈ​ദ്യു​തി മു​ട​ങ്ങും
Monday, May 10, 2021 11:36 PM IST
കൊ​ച്ചി: മ​ര​ട് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ഹൈ​വേ മ​സ്ജി​ദ്, ഐ​എ​ൻ​ടി​യു​സി, ജിഎം മോ​ട്ടേ​ഴ്സ്, ധ​ന്യ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കി​ട്ട് മൂ​ന്ന് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
കോ​ള​ജ് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ എം​ജി റോ​ഡി​ൽ ജോ​സ് ജം​ഗ്ഷ​ൻ മു​ത​ൽ രാ​ജാ​ജി റോ​ഡ് വ​രെ​യും ഈ​യാ​ട്ടി​ൽ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലും രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
തോ​പ്പും​പ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കേ​ന്പി​രി, മാ​ന്ത്ര, ബാ​റ്റ്മി​ന്‍റ​ണ്‍ കോ​ർ​ട്ട്പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ഫോ​ർ​ട്ട് കൊ​ച്ചി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മു​ണ്ട​ൻ​വേ​ലി പ​രി​സ​രം, സാ​ന്തോം ച​ർ​ച്ച് പ​രി​സ​രം, സാ​ന്‍റാ മ​രി​യ സ്കൂ​ൾ, അ​ട്ടി​മ​റി, സ്റ്റീ​ഫ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.